adimage

അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി നിര്യാതനായി

അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി  നിര്യാതനായി
2026-07-21T19:54:00 | By sukanya
#Adakkathode #Shanthigiri #Obituary #Kelakam

അടക്കാത്തോട്: ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി (56) അന്തരിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു ആണ് ഭാര്യ.

ആൻസിറ്റ, അൻസിൽ എന്നിവരാണ് മക്കൾ.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും

Content Highlight: Munjhanattu Johny from Adakkathode Shanthigiri Passes Away at 56

#Adakkathode #Shanthigiri #Obituary #Kelakam

Next TV

Related Stories
അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ്  നിര്യാതയായി

Jul 20, 2026 07:52 PM

അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ് നിര്യാതയായി

അടക്കാത്തോട് മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത (100) നിര്യാതയായി. സംസ്കാരം നാളെ 3 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage